കനൽ :- ഓർമകളുടെ നേർസാക്ഷ്യം
ഗ്രന്ഥകർത്താവ് നാട്ടിലും , വയനാട്ടിലും , മറുനാട്ടിലും മറ്റുമായി ജീവിച് പലതരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പോന്നതിന്റെ വിവരങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം . ഇതിൽ ഒരു ചെറുപ്പക്കാരന്റെ ജീവിതാനുഭവങ്ങളുണ്ട് , രാഷ്ട്രീയമുണ്ട് ,സാമൂഹിക കാര്യങ്ങളുണ്ട് , സാംസ്‌കാരിക സംഘടനാ കാര്യങ്ങളുണ്ട് . ഏതാണ്ട് ആറു പതിറ്റാണ്ടു കാലത്തെ കേരളത്തിലെ ഗ്രാമീണ ജീവിതവും അതിന്റെ നന്മ തിന്മകളും ഈ പുസ്തകത്തിൽ വിവരിക്കാൻ ശ്രമിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ് . പതിവിൻപടി മികച്ച ഗ്രന്ഥഭാഷയിലുള്ള പ്രതിപാദനമല്ല ,മറിച്ചു ഒരു അനുഭവസ്ഥന്റെ കാഴ്ചപ്പാടുകളാണ് ഇതിലെ ഉള്ളടക്കം ………
Reviews
There are no reviews yet.