ഖരീഫിലേയ്‌ക്കൊരു സഹസ്രദൂരം
(യാത്രാവിവരണം)
ഉഷാചന്ദ്രന്‍
ഗള്‍ഫില്‍ പ്രവാസജീവിതം നയിക്കുന്ന ഗ്രന്ഥകര്‍ത്രി ദുബായില്‍നിന്ന് ഏകദേശം ആയിരത്തി ഇരുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ഒമാനിലെ സലാല എന്ന ഭൂപ്രദേശത്തിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. കേരളീയ മുഖച്ഛായയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സലാലയെ കുറിച്ചുള്ള വിവരണം ഏതൊരു മലയാളിയെടുെയും മനം കുളിര്‍പ്പിക്കും. യാത്രാമദ്ധ്യേ സന്ദര്‍ശിച്ച ഒമാന്‍ നാഷണല്‍ മ്യൂസിയും, അല്‍ ആലം പാലസ്, മത്രാഹ് സൂക്കി, അല്‍ഹൂട്ട ഗുഹ, ചേരമാന്‍ പെരുമാളിന്റെ കബറിടം, അല്‍ ബെലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് എന്നീ ചരിത്രപ്രാധാന്യമുള്ള പൈതൃക ഇടങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഏറെ വിജ്ഞാനപ്രദമാണ്.
Reviews
There are no reviews yet.