എം.ടി പ്രഭാഷണങ്ങൾ :- എഡിറ്റർ അരുൺ പൊയ്യേരി
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ പ്രഭാഷണങ്ങൾ കാതോർക്കാൻ കഴിയുന്നത് സുകൃതമാണ്. വിത്യസ്ത കാലങ്ങളിൽ വിവിധ പരിപാടികളിലായി എം.ടി ആറ്റിക്കുറുക്കിയ വാക്കുകളിൽ നടത്തിയ പ്രഭാഷണങ്ങളാണ് എം.ടി പ്രഭാഷണങ്ങൾ . വിഷയങ്ങൾ കുറഞ്ഞ സമയം കൊണ്ട് ലളിതമായി പറയുന്ന രീതിയാണ് എം.ടി സ്വീകരിക്കുന്നത് .തീർച്ചയായും ഈ പുസ്തകം പുതുതലമുറയ്ക്ക് ഉപകാരപ്രദമാണ് ..
Reviews
There are no reviews yet.