Nabiyude Oru Divasam – Muhyidheen Madani Pulikkalakathu
₹260.00
Book : Nabiyude Oru Divasam
Author: Muhyidheen Madani Pulikkalakathu
Category : Biography
ISBN : 9788188026388
Binding : Normal
Publishing Date : September 2021
Publisher : Lipi Publications
Edition : 1
Number of pages : 216
Language : Malayalam
നബിയുടെ ഒരു ദിവസം
(ജീവചരിത്രം)
മുഹ്‌യിദ്ദീന്‍ മദനി പുളിക്കലകത്ത്
മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഓരോ നിമിഷവും മറ്റുള്ളവര്‍ക്ക് മാതൃകയാക്കത്തക്കവിധം ഈ പുസ്തകം കൃത്യമായി അടയാളപ്പെടുത്തുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതലാളിക്കും തൊഴിലാളിക്കും ഭാര്യക്കും ഭര്‍ത്താവിനും വൃദ്ധനും യുവാവിനും ആണിനും പെണ്ണിനും വിശ്വാസിക്കും അവിശ്വാസിക്കും ഭരണാധികാരിക്കും ഭരണീയനും എന്നിങ്ങനെ ഈ ലോകത്തിലെ ഓരോരുത്തര്‍ക്കും പ്രവാചകജീവിതത്തില്‍ മാതൃകയുള്ളതിനാല്‍ അവര്‍ക്കു മുന്നില്‍ തുറന്നുവെക്കപ്പെട്ട വലിയൊരു പാഠപുസ്തകമാണ് പ്രവാചക ജീവിതം.
ഡോ. കെ. മുഹമ്മദ് ബഷീര്‍, മുന്‍ വൈസ് ചാന്‍സലര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
(അവാതരികയില്‍ നിന്നും)
Reviews
There are no reviews yet.