Nava Kerala Srushtakkal

315.00

നവകേരള സ്രഷ്ടാക്കള്‍
(ജീവചരിത്രം)

കരുവേലി ബാബുക്കുട്ടന്‍

315.00

Add to cart
Buy Now
Categories: ,

Brand

Kariveli Babukuttan

കരിവേലി ബാബുക്കുട്ടന്‍ 1948 ഓഗസ്റ്റ് 21-ന് മാവേലിക്കര താലൂക്കില്‍ അറുനൂറ്റിമംഗലത്ത് ജനനം. ഇറവങ്കര ഗവ. ഹൈസ്‌കൂള്‍, പന്തളം എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 1969-ല്‍ ടെലികമ്മ്യൂണിക്കേഷന്‍ ഡീപ്പാര്‍ട്ടുമെന്റില്‍ ടെലിഫോണ്‍ ഓപ്പറേറ്റായി ജോലിയില്‍ പ്രവേശിച്ചു. 2002-ല്‍ ബി. എസ്. എന്‍. എല്ലില്‍ നിന്ന് സീനിയര്‍ സൂപ്രവൈസറായി സ്വമേധയാ വിരമിച്ചു.പ്രസിദ്ധീകരിച്ച കൃതികള്‍: വിജ്ഞാനനിധി (വിജ്ഞാനം) പുലയര്‍ ചരിത്രവും വര്‍ത്തമാനവും (ചരിത്രം) കേരള ഇയര്‍ബുക്ക് 2019 (എജ്യുക്കേഷണല്‍) അയ്യന്‍കാളി അധഃസ്ഥിതരുടെ പടയാളി (ജീവചരിത്രം) 

Reviews

There are no reviews yet.

Be the first to review “Nava Kerala Srushtakkal”
Review now to get coupon!

Your email address will not be published. Required fields are marked *