NAVA KERALA SRASHTTAKKAL
Brand:Kariveli Babukuttan
₹320.00
Book : NAVA KERALA SRASHTTAKKAL
Author: Kariveli Babukkuttan
Category : Autobiography
ISBN : 9788188026128
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 288
Language : Malayalam
Add to cart
Buy Now
നവകേരള സ്രഷ്ടാക്കള്‍ :- കരിവേലി ബാബുകുട്ടന്‍
കേരളത്തെ നാം ഇന്ന് കാണുന്ന രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സ്വന്തം ജീവിതം സമൂഹത്തിനുവേണ്ടി സമര്‍പ്പിച്ച മഹാരഥന്മാരുടെ ജീവിതകഥയാണിത്. രാഷ്ട്രീയ – സാമൂഹിക -സാഹിത്യ -സാംസ്‌കാരിക രംഗങ്ങളില്‍ വീറോടെ തിളങ്ങുകയും നാടിന്‍റെ പുരോഗതിയില്‍ കാല്‍പാടുകള്‍ പതിപ്പിക്കുകയും ചെയ്ത് കേരളത്തിന്റെ വീരപുത്രന്മാര്‍… കേരളത്തെ മാറ്റിമറിച്ച ചരിത്രപുരുഷന്മാരുടെ ത്യാഗോജ്ജലമായ ജീവിതത്തിന്‍റെ നേര്‍ചിത്രം…
Brand
Kariveli Babukuttan
കരിവേലി ബാബുക്കുട്ടന്‍
1948 ഓഗസ്റ്റ് 21-ന് മാവേലിക്കര താലൂക്കില്‍ അറുനൂറ്റിമംഗലത്ത് ജനനം. ഇറവങ്കര ഗവ. ഹൈസ്‌കൂള്‍, പന്തളം എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 1969-ല്‍ ടെലികമ്മ്യൂണിക്കേഷന്‍ ഡീപ്പാര്‍ട്ടുമെന്റില്‍ ടെലിഫോണ്‍ ഓപ്പറേറ്റായി ജോലിയില്‍ പ്രവേശിച്ചു. 2002-ല്‍ ബി. എസ്. എന്‍. എല്ലില്‍ നിന്ന് സീനിയര്‍ സൂപ്രവൈസറായി സ്വമേധയാ വിരമിച്ചു.
പ്രസിദ്ധീകരിച്ച കൃതികള്‍:
വിജ്ഞാനനിധി (വിജ്ഞാനം)
പുലയര്‍ ചരിത്രവും വര്‍ത്തമാനവും (ചരിത്രം)
കേരള ഇയര്‍ബുക്ക് 2019 (എജ്യുക്കേഷണല്‍)
അയ്യന്‍കാളി അധഃസ്ഥിതരുടെ പടയാളി (ജീവചരിത്രം)

Reviews
There are no reviews yet.