NEYTHUKARAN

70.00

നെയ്ത്തുകാരന്‍
(തിരക്കഥ)

എന്‍. ശശിധരന്‍

പേജ്:

ഇത് ഒരു വെറും ചലച്ചിത്രമോ തിരക്കഥാസാഹിത്യമോ അല്ല.
അപ്പമേസ്ത്രിയുടെ കണ്ണുകളിലൂടെ എന്‍. ശശിധരന്‍
അടയാളപ്പെടുത്തുന്നത് ഇതിഹാസ തുല്യമായ ജീവിതവും
കാലവുമാണ്. ചരിത്രത്തില്‍ ജ്വലിക്കുകയും
ചരിത്രമായി മാറുകയും ചെയ്ത ഒരു വ്യക്തിത്വം
ഇവിടെ കാഴ്ചയുടെ കാണാക്കോണുകളില്‍…
ദേശീയ സംസ്ഥാനപുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ
നെയ്ത്തുകാരന്‍ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരൂപം.

 

70.00

Add to cart
Buy Now

Brand

N. SHASHIDHARAN

Reviews

There are no reviews yet.

Be the first to review “NEYTHUKARAN”
Review now to get coupon!

Your email address will not be published. Required fields are marked *