ഒരധ്യാപകന്റെ തീമനസ്സ് : വേണു മാസ്റ്റര്‍
ദാരിദ്ര്യത്തിന്റെ ക്ലേശങ്ങളിൽ നട്ടം തിരിഞ്ഞ അന്യദേശങ്ങളിലെ വിചിത്രമായ ദൃശ്യങ്ങളും ഭാഷയും വിജ്ഞാനപ്രദമായി പറഞ്ഞു കൊടുക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം ബോധ്യമാകും – ” പാരിൽ മനോജ്ഞമാം സ്വർഗ്ഗരാജ്യം / പണിയാളന്മാർക്കിതു നരകമല്ലോ ! ജനിമൃതിക്കിടയിൽ സംഭവിക്കുന്നതെല്ലാം / കളിപോൽ …. കവിതയായിട്ടെഴുതണം ” എന്നുമാത്രമേ കുഞ്ഞുങ്ങളോട് അദ്ദേഹം പറയുന്നുള്ളു. അതിലൊരു കുഞ്ഞായിത്തീരാൻ കൊതിച്ച് വേണുമാഷിൻ്റെ ജീവിതം കൗതുകത്തോടെ ഒറ്റയിരുപ്പിൽ വായിച്ചു. ഇഷ്ടപ്പെട്ടു .വളരെ നന്ദി …. ആശംസകളരിയിക്കുന്നു
:- പി.കെ ഗോപി
Reviews
There are no reviews yet.