PEN PULARIKAL -Stories by SABNA NASEER

(1 customer review)

120.00

Category : Stories
ISBN : 978-81-19289-64-6
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 80

120.00

Add to cart
Buy Now
Category:

പെണ്‍പുലരികള്‍
(കഥകള്‍)

സബ്‌ന നസീര്‍

പച്ചയായ ജീവിതം യാഥാര്‍ത്ഥ്യബോധത്തോടു കൂടി പറയുകയാണ് ഈ കഥക ളില്‍. ഇത് പഴയ യാഥാര്‍ത്ഥ്യബോധമല്ല, ഒരു പുതു യാഥാര്‍ത്ഥ്യബോധമാണ്. അതുകൊണ്ട് സബ്‌നയുടെ കഥകള്‍ നവ യാഥാര്‍ത്ഥ്യബോധത്തിന്റെ കഥകള്‍ അല്ലെങ്കില്‍ നവ റിയലിസത്തിന്റെ കഥകള്‍ എന്ന് വിശേഷിപ്പിക്കാം എന്നുതോന്നു ന്നു. നല്ല ഭാഷയിലാണ് സബ്‌ന് നസീര്‍ ഈ കഥകള്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ച യായും മലയാള ചെറുകഥയില്‍ തന്റേതായ ഒരിടം ഉറപ്പിക്കാന്‍ സബ് നസീറിന് സാധിക്കും എന്ന് ഈ കഥാസമാഹാരം നമുക്ക് പ്രത്യാശ തരുന്നു.

ആലങ്കോട് ലീലാകൃഷ്ണന്‍
(അവതാരികയില്‍ നിന്ന്)

 

Brand

SABNA NASEER

1 review for PEN PULARIKAL -Stories by SABNA NASEER

    Keeley
    March 3, 2024
    Wow, marvelous blog layout! How lengthy have you been blogging for? you make running a blog glance easy. The full glance of your site is wonderful, let alone the content material!You can see similar: e-commerce and here sklep online
Add a review
Review now to get coupon!

Your email address will not be published. Required fields are marked *