Perumudiyoor Theruvu
Brand:A P Sreedharan
Original price was: ₹190.00.₹180.00Current price is: ₹180.00.
പെരുമുടിയൂര്‍ തെരുവ്
(നോവല്‍)
എ.പി. ശ്രീധരന്‍
പേജ്:
ഗ്രാമനൈര്‍മല്യവും സ്‌നേഹവും ഒരരുവി പോലെ മനസിലേക്ക് ഒഴുകുന്ന വികാരസാന്ദ്ര മായ നോവല്‍. ഭാവനയും യാഥാര്‍ത്ഥ്യവും ഇഴ ചേര്‍ന്ന്, ഭാഷയുടെ ചാരുതകൊണ്ട് വരച്ചിട്ട വാങ്മയ ചിത്രങ്ങള്‍. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണത കളും ആശങ്കകളും പങ്കുവെക്കുന്ന കഥാസഞ്ചയം. സമകാലീന സാമൂഹ്യ അവസ്ഥയോട് പ്രതികരി ക്കുന്ന കഥാപാത്രങ്ങള്‍. സരളവും കാവ്യാത്മകവു മായ ഭാഷ.
Add to cart
Buy Now
Reviews
There are no reviews yet.