Sir Rabindranath Tagore
Brand:P Kunhiraman Nair
Original price was: ₹75.00.₹70.00Current price is: ₹70.00.
സര് രവീന്ദ്രനാഥ് ടാഗോര്‍
(ജീവചരിത്രം)
പി. കുഞ്ഞിരാമന് നായര്‍
പേജ്:
വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ ജീവചരിത്രം മലയാളത്തിലെ പ്രിയ കവി പി. കുഞ്ഞിരാമന്നായരിലൂടെ…
ടാഗോര്‍ കവിതകളുടെ സൗന്ദര്യശാസ്ത്രവും ദാര്‍ശനികമാനവും ബംഗാള്നവോത്ഥാനത്തിന്റെയും ചരിത്രപൈതൃകത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യഭാവനയോടെ പരിശോധനാവിധേയമാക്കുന്നു. സംഗീതസാന്ദ്രവും വികാരനിര്‍ഭരവുമായ രചനയിലൂടെ ടാഗോറിലെ കവിയേയും മനുഷ്യനേയും സമഗ്രമായി കണ്ടെടുക്കുന്ന ഒരു ജീവചരിത്രഗ്രന്ഥം.
Add to cart
Buy Now
Reviews
There are no reviews yet.