STEPHEN HAWKING – JEEVIKKUNNA ORU ITHIHASAM
₹90.00
സ്റ്റീഫന്‍ ഹോക്കിങ്ങ്
ജീവിക്കുന്ന ഒരു ഇതിഹാസം
ഡോ. പി സേതുമാധവന്‍
പേജ്:
ഗലീലിയോയുടെ മുന്നൂറാമത്തെ ചരമവാര്‍ഷികദിനമായ 1942-ല്‍ സ്റ്റീഫന്‍ വില്യം ഹോക്കിങ്ങ് ജനിച്ചു. ന്യൂട്ടന്‍, ഐന്‍സ്റ്റീന്‍, ഡിറാക്ക് എന്നിവര്‍ക്കുശേഷം ജനിച്ച പ്രതിഭാധനരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഭൗതികജ്ഞരിലെ വെള്ളിനക്ഷത്രം-സംസാരശേഷിയില്ല, ശരീരത്തിന്റെ തൊണ്ണൂറുശതമാനം ഭാഗങ്ങളും തളര്‍ന്ന, തലച്ചോറും വലതുകൈയ്യിലെ ചൂണ്ടുവിരലും മാത്രം പ്രവര്‍ത്തിക്കുന്ന, ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം. സ്റ്റീഫന്
വരുന്ന കത്തുകള്‍ വായിക്കാനും മറുപടി അയക്കാനും 18 സെക്രട്ടറിമാര്‍. പരിചരണത്തിന് 21 നഴ്‌സുമാര്‍. അമേരിക്കന്‍, ബ്രിട്ടീഷ് സര്‍ക്കാറുകള്‍ സംയുക്തമായി ഇദ്ദേഹത്തെ സംരക്ഷിച്ചുവരുന്നു. 29 വര്‍ഷക്കാലം
കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രത്തിന്റെ ലൂക്കേഷ്യന്‍ പ്രൊഫ സര്‍ എന്ന അദ്ധ്യക്ഷപദവി അലങ്കരിച്ചു. 2009 സെപ്തംബര്‍ 30ന് ഈ പദവിയില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ കേംബ്രിഡ്ജിലെ റിസര്‍ച്ച് ഡയറക്ടര്‍ സ്ഥാനം അലങ്കരിക്കുന്നു.
Reviews
There are no reviews yet.