സ്വപ്‌ന വിഹായസ്സില്‍
(ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവചരിത്രം)
ഡോ. കെ.കെ.എന്‍. കുറുപ്പ്
ദരിദ്രകുടുംബത്തില്‍ പിറന്ന് ദൃഢനിശ്ചയം കൊണ്ടും കഠിനപരിശ്രമം കൊണ്ടും ഉയരങ്ങള്‍ കീഴടക്കി ഇന്ത്യയുടെ രാഷ്ട്രപതിപദം വരെ എത്തിയ പ്രതിഭാധനനായ അബ്ദുല്‍ കലാമിന്റെ സംഭവബഹുലമായ ജീവിതകഥ. പ്രസിദ്ധ ചരിത്രകാരനും കോഴിക്കോട് സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ. എന്‍. കുറുപ്പിന്റെ ലളിതമായ ആഖ്യാനം. ഉള്‍വെളിച്ചവും ഊര്‍ജ്ജവും നല്‍കുന്ന മഹനീയ ഗ്രന്ഥം.
Reviews
There are no reviews yet.