Thalirkkathepoya Kinakkal
Original price was: ₹160.00.₹150.00Current price is: ₹150.00.
തളിര്‍ക്കാതെപോയ കിനാക്കള്‍
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
കാലത്തിന്റെ ശരിതെറ്റുകള്‍ അടയാളപ്പെടുത്തുന്ന ഹൃദ്യമായ ഒരു പ്രണയകഥ. കാലം, പ്രകൃതി, മനുഷ്യന്‍, സമൂഹം എല്ലാ അടരുകളും സ്വച്ഛനീലമായ പുഴപോലെ ഇവിടെ ഒഴുകുന്നു. ലളിതമായ ഭാഷയും സരളമായ ആവിഷ്‌കാരവും കൊï് സമ്പന്നമായ പുസ്തകം. ജീവിത ദുരിതവും മരണവും ആത്മ ഹത്യയും ഒരേചരടില്‍ കോര്‍ത്തിണക്കുന്ന നോവല്‍. പ്രണയ വും വിരഹവും മനുഷ്യബന്ധങ്ങളും വിസ്മയത്തോടെ വിനിമ യം ചെയ്യുന്ന കാലത്തിന്റെ കണ്ണാടി.
Add to cart
Buy Now
Reviews
There are no reviews yet.