വചനാമൃതം
കോവിഡ് മഹാമാരി കാലത്ത് , ലോകത്തിന്റെ സർവ്വ ചലനങ്ങളും ഏറക്കുറെ നിശ്ചലമാകുകയും മുഴുവൻ മനുഷ്യരും സ്വന്തം വീടുകളിൽ തളച്ചിടപ്പെടുകയും ചെയ്ത , പ്രതിസന്ധികളുടെ ഇരുൾമൂടിയ കാർമേഘങ്ങൾക്കിടയിലാണ് റമദൻ ചന്ദ്രിക ഉദയം കൊണ്ടത് . റമദാൻ മാസമെന്ന ധാർമ്മിക ചിന്തകളുടെ വസന്തകാലവും , വീട്ടിലടക്കപ്പെട്ടപ്പോഴും മുന്നിൽ തുറക്കപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ സൗകര്യവും ഉപയോഗിച് ,സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹ മാധ്യമത്തിലെത്തിച്ച ചിതറിയ ചിന്തകളുടെ പുസ്തകരൂപമാണ് വചനാമൃതം .
” കൊച്ചു കൊച്ചു വാചകങ്ങളിൽ വലിയ ആശയങ്ങളെ അവതരിപ്പിക്കുകയും മതമാനവിക വിഷയങ്ങളെ വർത്തമാനകാല സാഹചര്യങ്ങളുമായി കോർത്തിണക്കി ലളിതമായി പങ്കുവെക്കുന്നു എന്നതും ഞാൻ ഈ പുസ്തകത്തിൽ കാണുന്നു . വായനക്കാർക്ക് ധാർമ്മിക വായനയുടെ അമൃത് നുകരാൻ വചനാമൃതത്തിനാവട്ടെ …”
ഡോ ഹുസൈൻ മടവൂർ
Reviews
There are no reviews yet.