Vachanamrtham – Dr. Ali jafar C.H

130.00

Book : Vachanamrtham
Author: Dr. Ali jafar C.H
Category : Memories
ISBN : 9788188027675
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 104
Language : Malayalam

130.00

Add to cart
Buy Now
Categories: ,

വചനാമൃതം 

കോവിഡ്  മഹാമാരി കാലത്ത്‌ , ലോകത്തിന്റെ സർവ്വ ചലനങ്ങളും ഏറക്കുറെ നിശ്ചലമാകുകയും മുഴുവൻ മനുഷ്യരും സ്വന്തം വീടുകളിൽ  തളച്ചിടപ്പെടുകയും ചെയ്ത , പ്രതിസന്ധികളുടെ ഇരുൾമൂടിയ കാർമേഘങ്ങൾക്കിടയിലാണ് റമദൻ ചന്ദ്രിക ഉദയം കൊണ്ടത് . റമദാൻ മാസമെന്ന ധാർമ്മിക  ചിന്തകളുടെ വസന്തകാലവും , വീട്ടിലടക്കപ്പെട്ടപ്പോഴും മുന്നിൽ തുറക്കപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ സൗകര്യവും ഉപയോഗിച് ,സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹ മാധ്യമത്തിലെത്തിച്ച ചിതറിയ ചിന്തകളുടെ പുസ്തകരൂപമാണ് വചനാമൃതം .

” കൊച്ചു കൊച്ചു വാചകങ്ങളിൽ വലിയ ആശയങ്ങളെ അവതരിപ്പിക്കുകയും  മതമാനവിക വിഷയങ്ങളെ  വർത്തമാനകാല  സാഹചര്യങ്ങളുമായി കോർത്തിണക്കി ലളിതമായി പങ്കുവെക്കുന്നു എന്നതും ഞാൻ ഈ പുസ്തകത്തിൽ കാണുന്നു .  വായനക്കാർക്ക് ധാർമ്മിക വായനയുടെ അമൃത് നുകരാൻ വചനാമൃതത്തിനാവട്ടെ …”

ഡോ  ഹുസൈൻ മടവൂർ 

Brand

Dr. Ali Jafar C.H

Reviews

There are no reviews yet.

Be the first to review “Vachanamrtham – Dr. Ali jafar C.H”
Review now to get coupon!

Your email address will not be published. Required fields are marked *