വിരല്‍സ്പര്‍ശം
മൂന്നാമിടത്തിലെ എഴുത്തുകള്‍
(കഥകള്‍)
അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരാന്‍ വെമ്പുന്ന പെണ്‍സൗഹൃദങ്ങള്‍ ഒരുമിക്കുന്ന മുന്നാമിടം ഫേ്‌സ്ബുക്ക് ഗ്രൂപ്പംഗങ്ങളില്‍ ഇരുപതു പേരുടെ രചനകള്‍ ഒത്തുചേര്‍ന്ന ചെറുകഥാ സമാഹാരം. പെണ്മനസ്സിന്റെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കലമ്പലുകളുടെ വിരല്‍സ്പര്‍ശം.
Reviews
There are no reviews yet.