മോഹിനിയാട്ടം
ശ്രീകുമാരന്‍ തമ്പി
കലാകാരിയായ മോഹിനിയുടെ ജീവിതത്തിലെ താളവും താളപ്പിഴകളും അനാവൃതമാകുന്ന മോഹിനിയാട്ടം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. അനുഗൃഹീത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിയുടെ ശ്രദ്ധേയമായ ദൃശ്യാവിഷ്‌കാരത്തിന്റെ പുസ്തകരൂപം.
Reviews
There are no reviews yet.