കഥാശ്വാസം 2
ബന്ന ചേന്ദമംഗല്ലൂർ
എഡിറ്റർ
കോവിഡ് കാലത്ത് ആരംഭിച്ച ഓഡിയോ പംക്തിയായ ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസത്തിന് രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ലോകമെങ്ങും ആസ്വാദകര്‍ വര്‍ധിച്ചു. കഥകളുടെ ശബ്ദം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ‘കഥാശ്വാസം’ മലയാള സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ അടയാളമായി. ഇതില്‍ 54 കഥാകൃത്തുക്കളുടെ 54 കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് പ്രിയപ്പെട്ട പ്രശസ്ത കഥാകൃത്തുക്കള്‍ക്കൊപ്പം പുതുകഥാകൃത്തുക്കളില്‍ ചിലരും സമാഹാരത്തിലുണ്ട് എല്ലാ കഥകളുടെയും ഓഡിയോ ക്യു ആര്‍ കോഡ് വഴി കേള്‍ക്കാം.
സി.വി.ബാലകൃഷ്ണന്‍, കെ.പി.രാമനുണ്ണി, യു.കെ.കുമാരന്‍, അംബികാ സുതന്‍ മാങ്ങാട്, വി.ആര്‍.സുധീഷ്, ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, കെ.വി.മോഹന്‍കുമാര്‍, ടി.കെ.ശങ്കരനാരായണന്‍, അയ്മനം ജോണ്‍, മധുപാല്‍, ജമാല്‍ കൊച്ചങ്ങാടി, കദീജ മുംതാസ്, സിതാര എസ്, ദേവദാസ്.വി.എം, പി. എസ് റഫീഖ്, വി.കെ.ദീപ, ഫര്‍സാന, സി.ഗണേഷ്, കെ.എ.മനാഫ്, രാഹുല്‍ കൈമല, സുരേന്ദ്രന്‍ മങ്ങാട്ട്, മനോജ് പറയറ്റ, സാബു ഹരിഹരന്‍, എസ്. അനിലാല്‍, സന്തോഷ്.ജെ.കെ.വി, നാസര്‍ കക്കട്ടില്‍, ലൂക്കോസ് ചെറിയാന്‍, ജോജിത വിനീഷ്, കെ.വി.ജ്യോതിഷ്, മഹേന്ദര്‍, പി.വി. വിശ്വനാഥന്‍, സുമരാജീവ്, ഉണ്ണി അഷ്ടമിച്ചിറ, റീന.പി.ജി, ശ്രുതി മേലത്ത്, സുബൈര്‍ അരീപറ്റമണ്ണില്‍, ഷക്കീല യൂസഫ്, സുജാത രാജേഷ്, സത്യന്‍ മുല്ലശ്ശേരി, ഗണേശന്‍ അയറോട്ട്, തസ്‌ലിം കൂടരഞ്ഞി, പി.എന്‍.കിഷോര്‍ കുമാര്‍, എന്‍.റസിയ, ഫിലിസ് ജോസഫ്, ഡോ.ഷാനു ഷൈജല്‍, എച്ച്.ബുഷറ, ജലീല്‍ കുറ്റ്യാടി, നിഷ ആന്റണി, ശോഭ നായര്‍, അബ്ദുല്‍ കാതര്‍ അറക്കല്‍, ജസി കാരാട്, ശ്രീകുമാര്‍ മാവൂര്‍, രാജന്‍ കല്‍പ്പത്തൂര്‍
Reviews
There are no reviews yet.