സ്വപനങ്ങളിലേക്കൊരു കാതം
മൂന്നാമിടം കഥാസമാഹാരം
വായനയ്ക്കും എഴുത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന മൂന്നാമിടം പെൺ സൗഹൃദകൂട്ടായ്മയുടെ സ്വപ്നസാക്ഷാത്ക്കാരമായ മൂന്നാം ചെറുകഥസമാഹാരം.
പെണ്ണുങ്ങളുടെ കണ്ണീരു കാണിച്ചു കരയിക്കാനല്ല, അവരെ കരുത്തുള്ളവരാക്കി മാറ്റാൻ പ്രചോദനം നൽകുന്ന കഥകൾ.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ
(അവതാരികയിൽ നിന്ന് )
Reviews
There are no reviews yet.