നിങ്ങള്‍ക്കുമാകാം പ്രസംഗകന്‍ : അജീഷ് കെ.എ
ആത്മവിശ്വാസത്തോടെ നല്ല ഭാഷയിൽ ഉച്ഛാരണശുദ്ധിയോടെ ജനസാഗരത്തിനെ അഭിമുഖീകരിച്ച് പ്രസംഗിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ? ഉയർന്ന ഡിഗ്രിയും ഉന്നത പദവിയും അലങ്കരിക്കുന്ന എത്രയോ ആളുകൾ നേരിടുന്ന പ്രശ്നമാണ് പ്രസംഗപീഠത്തിന് മുന്നിലെത്തുമ്പോൾ വാക്കുകൾ നിലയ്ക്കുന്ന അവസ്ഥ . ഇനി നിങ്ങൾ ഭയപ്പെടേണ്ട. ‘ നിങ്ങൾക്കുമാകാം പ്രസംഗകൻ ‘ എന്ന പുസ്തകം തെല്ലും സമ്മർദ്ദമില്ലാതെ വലിയ സമൂഹത്തെ അഭിമുഖരിച്ച് പ്രസംഗിക്കാൻ നിങ്ങളെ സഹായിക്കും . അനുഭവകഥയിലൂടെ ലളിതമായാണ് പ്രസംഗകന് ആവിശ്യമായ നിർദ്ദേശങ്ങൾ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളത് .
Reviews
There are no reviews yet.