NJAN ETHIYAL MATHRAM ANAYUNNA VILAKKULLA VEEDU

120.00

Book : NJAN ETHIYAL MATHRAM ANAYUNNA VILAKKULLA VEEDU
Author: M.A Suhail
Category : Stories
ISBN : 9788188027361
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 104
Language : Malayalam

120.00

Add to cart
Buy Now
Categories: ,

ഞാൻ  എത്തിയാൽ മാത്രം അണയുന്ന വിളക്കുള്ള  വീട് :- എം എ . സുഹൈൽ 

എം.എ. സുഹൈൽ എന്ന നല്ല മനസ്സുള്ള യുവാവിന്‍റെ  എട്ടാമത്തെ പുസ്തകം ഞാൻ എത്തിയാൽ മാത്രം അണയുന്ന  വിളക്കുള്ള വീട് . ഇതിലെ എട്ടു കഥകൾ  പൊട്ടനായ കുട്ടന്‍റെ  തിരിച്ചറിയപ്പെടുന്ന മനസ്സിന്‍റെ  കഥ , അമ്മയുടെ മനസ്സറിയാത്ത മകനും മരുമകളും അടങ്ങിയ ദുഖത്തിന്‍റെ  പ്രളയ കഥ , നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം  നന്മകളാൽ സമർദ്ധം എന്നാൽ പട്ടണത്തിനുമുണ്ട് നന്മ എന്ന് പറയുന്ന കഥ ,അറവുശാലയിൽ പെടുന്ന മൃഗ സ്നേഹിയായ മരുമകന്‍റെ  കഥ ,എല്ലാ നന്മകളും ഈ കഥകൾക് നേരുന്നു, കഥാകാരനും  ആശംസകൾ….

                                                                                                                                               :-  പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി 

Brand

M.A Suhail

Reviews

There are no reviews yet.

Be the first to review “NJAN ETHIYAL MATHRAM ANAYUNNA VILAKKULLA VEEDU”
Review now to get coupon!

Your email address will not be published. Required fields are marked *