ഒറ്റമരം
(കവിതാസമാഹാരം)
നെഫി മാറഞ്ചേരി
ഏതു രചനകളിലൂടെ കടന്നുപോവുമ്പോഴും അത് കഥയോ കവിതയോ നോവലോ എന്തുതന്നെ ആയാലും ആത്മനൊമ്പരങ്ങളുടെ ഒരു തലം നമുക്ക് സ്പർശിക്കാനാവും. വായിക്കുമ്പോൾ നാം വരികൾക്കിടയിലൂടെയാണ് വായിക്കുന്നതെങ്കിൽ ഈ സ്പർശനം നമ്മെ പൊള്ളിക്കും. അത്തര മൊരു പൊള്ളലാണ് നെഫി മാറഞ്ചേരിയുടെ ‘ഒറ്റമരം’ എന്ന കാവ്യസമാഹാരത്തിലെ കവിതകൾ. താൻ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതം ഒരു വെറും മിഥ്യയായിരുന്നു എന്ന ബോദ്ധ്യമാണ് ഈ കവിതകളുടെ അടിസ്ഥാനഭാവം.
ഡോ. മിനിപ്രസാദ്
(അവതാരികയിൽനിന്ന്)
Reviews
There are no reviews yet.