Brand
SALIM AHAMMED

Original price was: ₹125.00.₹115.00Current price is: ₹115.00.
പത്തേമാരി
(തിരക്കഥ)
സലിം അഹമ്മദ്
പ്രവാസത്തിന്റെ ഉച്ചവെയിലില്‍ അലിഞ്ഞുതീര്‍ന്ന ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും ആശങ്കകളും ആകുലതകളും വരച്ചിടുന്ന ഹൃദ്യമായ ചലച്ചിത്രത്തിന്റെ തിരക്കഥ. കരള്‍ പിളര്‍ക്കുന്ന വേദനയും, മരുവെയിലില് അമര്‍ന്നുപോയ കിനാവുകളും സ്വന്തമായുള്ള ഒരു കുടുംബസ്നേഹിയുടെ ഹൃദയാവര്‍ജകമായ കഥ.
കാലം, പ്രവാസം, ദേശം, സമൂഹം എല്ലാം കലര്‍പ്പില്ലാതെ
അനാവരണം ചെയ്യുന്ന ചലച്ചിത്രകാവ്യത്തിന്റെ തിരക്കഥ.
2015 ലെ പത്മരാജന് പുരസ്കാരം, വനിതാ അവാര്‍ഡ്,
ഫ്ളവേഴ്സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്, രാമു കാര്യാട്ട് അവാര്‍ഡ്,
തിക്കുറുശ്ശി ഫൗണ്ടേസ്സഷന് അവാര്‍ഡ്, നാന അവാര്‍ഡ്, തുടങ്ങി
നിരവധി പുരസ്കാരങ്ങള്‍. ഓസ്കാര്‍ അവാര്‍ഡ് ജേതാവും
ഏഴ് ദേശീയ അവാര്‍ഡ് പ്രതിഭകളും സംഗമിച്ച
ചലച്ചിത്രത്തിന്റെ കഥാവിഷ്കാരം.
Reviews
There are no reviews yet.