SASTHRATHILE ATHIMANUSHANMAAR

210.00

Book : SASTHRATHILE ATHIMANUSHANMAAR
Author: Dr. CP Menon
Category :  Giants of Science
ISBN : 9788188026401
Binding : Normal
Publishing Date : 2020
Publisher : Lipi Publications
Edition : 1
Number of pages : 200
Language : Malayalam

210.00

Add to cart
Buy Now
Categories: ,

ശാസ്ത്രത്തിലെ അതിമാനുഷന്മാര്‍  ഫിലിപ്പ് കെയ്ന്‍ 

വിവര്‍ത്തനം  ഡോ. സി പി മേനോന്‍ 

രാത്രിയെ പകലാക്കുന്ന വൈദ്യുതവിളക്കിന്‍റെ  വെളിച്ചത്തിരുന്നു നാം വായിക്കുന്നു. ടെലിഫോണിലൂടെ ദൂരെയുള്ള സ്നേഹിതനെ വിളിച്ചു സംഭാഷണം ചെയ്യുന്നു. വസൂരിക്കും കോളറക്കുമെതിരായി കുത്തിവയ്പ്പിക്കുന്നു. മുങ്ങിക്കപ്പലും ആകാശവിമാനങ്ങളും ഉപയോഗിച്ച് നമ്മുടെ വ്യോമസമുദ്രാതിർത്തികൾ സംരക്ഷിക്കുന്നു . എന്നാൽ മനുഷ്യൻ അപരിഷ്‌കൃതനായി പ്രകൃതിയുടെ അടിമയായി കഴിഞ്ഞ കാലമില്ലേ  ? അവിടന്നങ്ങോട്ട് ഈ അത്ഭുതകരമായ വളർച്ച എങ്ങനെയുണ്ടായി ? ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ മൗലികമായ ചില കണ്ടുപിടിത്തങ്ങളുടെ ഫലമാണത് . ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനപരമായ സംഭാവനകൾ നൽകിയിട്ടുള്ള അത്തരം കണ്ടുപിടിത്തക്കാരിൽ ചിലരാണ് പൈത്തഗോറസ്സും യൂക്ലിഡും ഹിപ്പോക്രാറ്റിസും  ഐൻസ്റ്റീനും ഡാർവിനും ന്യൂട്ടനും മറ്റും. അങ്ങനെ അതികായകരായ 30 പ്രതിഭാശാലികളുടെ കഥയാണിതിൽ . ജീവചരിത്രരത്തോടൊപ്പം  ഓരോ ശാസ്ത്രകാരന്‍റെയും സംഭാവനയുടെ പ്രത്യേകതകൾ വിശദീകരിച്ചിട്ടുണ്ട് ദുർഗ്രഹമായ ഭാഗങ്ങളിൽ സഹായത്തിനു ചിത്രങ്ങളുണ്ട് . ശാസ്ത്രപുരോഗതിയുടെ നാഴികക്കല്ലുകൾ പരിചയപ്പെടുത്തുന്നതിനുദ്ദേശിച്ചിട്ടുള്ള ഈ കൃതി വിദ്യാർഥികൾക്ക്  ഒരനുഗ്രഹമാണ് …….

Brand

DR. CP .Menon

phililp cane

Reviews

There are no reviews yet.

Be the first to review “SASTHRATHILE ATHIMANUSHANMAAR”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!