ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയുടെ സൗമ്യ സൂര്യൻ : രാജൻ തുവ്വാര
അര നൂറ്റാണ്ട് നീളുന്ന തന്റെ ഉജ്ജലമായ ചലച്ചിത്ര സപര്യയിലൂടെ ഇന്ത്യൻ സിനിമയുടെ സാംസ്കാരിക നവീകരണത്തിനു ഉദാത്തമായ സംഭാവനകൾ നൽകിയ ശ്യാം ബെനഗൽ എന്ന പ്രതിഭാധനന്റെ സിനിമയും സർഗജീവിതവും വിശകലന വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതി ..
Reviews
There are no reviews yet.