ആയുരാനന്ദം
(ആരോഗ്യം)
ജിനു മാളില്‍
കോവിഡ് കാലഘട്ടത്തില്‍ ഏറെ
പ്രാധാന്യമര്‍ഹിക്കുന്ന പുസ്തകം.
ആരോഗ്യത്തെ മുറുകെപ്പിടിക്കാന്‍ നാം
ഓരോരുത്തരും നെട്ടോട്ടമോടുന്ന
ഈ പ്രതിസന്ധി കാലഘട്ടത്തില്‍
ശരീരപരിപാലനവും വ്യായാമമുറകളും
പ്രതിപാദിച്ചുകൊണ്ട്
ആരോഗ്യ സംരക്ഷണത്തിന്റെ
പ്രാധാന്യത്തിലേക്കും അത് സംബന്ധിച്ചുള്ള
ശരിയായ വിവരങ്ങളിലേക്കും വിരല്‍
ചൂണ്ടുകയാണ് ഗ്രന്ഥകാരന്.
വായനക്കാരന് പഠിക്കാനും
പ്രാവര്‍ത്തികമാക്കാനും പറ്റുന്ന
ആരോഗ്യസംബന്ധമായ വിവരങ്ങള്‍
ഉള്‍ക്കൊള്ളുന്ന മികവുറ്റ കൃതി
Reviews
There are no reviews yet.