KATHASWASAM

Original price was: ₹750.00.Current price is: ₹725.00.

Book : KATHASWASAM
Author: BANNA  CHENNAMANGALUR
Category : Stories
ISBN : 9788188027514
Binding : Normal
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 600
Language : Malayalam

KATHASWASAM

Original price was: ₹750.00.Current price is: ₹725.00.

Add to cart
Buy Now
Categories: ,

കഥാശ്വാസം :- ബന്ന ചേന്ദമംഗല്ലൂര്‍ 

വായനക്ക് വേണ്ടി ഉഴിഞ്ഞുവെക്കാൻ കഴിയാത്തവിധം ജീവിതം മരവിച്ച ദിവസങ്ങളിലാണ് ‘ഞാൻ വായിച്ചു തരാം , അത് കേട്ടാൽ മതി ‘ എന്ന് പറഞ്ഞു ഒരാൾ വന്നത് . ചുറ്റുമുള്ള ലോകത്തെ കൊറോണ വിഴുങ്ങിയെന്ന് തോന്നിയപ്പോഴൊക്കെ കഥകളിലൂടെ അയാൾ ജീവിതത്തെ പുതുക്കിപണിയാൻ നോക്കി . ബന്ന ചേന്ദമംഗലൂർ എന്ന മലയാളഭാഷാധ്യാപകൻ  പ്രശസ്തരും തുടക്കക്കാരും എഴുതിയ മുന്നൂറിലധികം കഥകൾക് ശബ്ദം നൽകി കേൾവിയുടെ അവാച്യമായ അനുഭൂതി ഇതിനകം മലയാളകഥാസ്വാദകരിലെത്തിച്ച്. അവയിൽ നിന്ന് തെരഞ്ഞെടുത്ത 68 കഥകളും ആസ്വാദനങ്ങളുമാണ് നിങ്ങളുടെ കൈയിൽ . ക്യൂ .ആർ . കോഡ് വഴി കേട്ടുകൊണ്ടു വായിക്കാവുന്ന പുസ്തകം . കഥാപാത്രങ്ങളുടെ ഭാവവൈവിധ്യങ്ങൾക്ക് ശബ്ദം കൊണ്ട് ജീവൻ നൽകുന്നുണ്ട് ഈ  കലാകാരൻ . ശബ്ദാവിഷ്കാരത്തിലൂടെ ലോകമെങ്ങുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്ക്കിയ ബന്ന ചേന്ദമംഗലൂരിന്‍റെ ‘കഥാശ്വാസ’ ത്തിന്‍റെ അടയാളമാണ് ഈ പുസ്തകം …

Brand

Banna Chennamangalur

Reviews

There are no reviews yet.

Be the first to review “KATHASWASAM”
Review now to get coupon!

Your email address will not be published. Required fields are marked *