ഞാൻ എത്തിയാൽ മാത്രം അണയുന്ന വിളക്കുള്ള വീട് :- എം എ . സുഹൈൽ
എം.എ. സുഹൈൽ എന്ന നല്ല മനസ്സുള്ള യുവാവിന്‍റെ എട്ടാമത്തെ പുസ്തകം ഞാൻ എത്തിയാൽ മാത്രം അണയുന്ന വിളക്കുള്ള വീട് . ഇതിലെ എട്ടു കഥകൾ പൊട്ടനായ കുട്ടന്‍റെ തിരിച്ചറിയപ്പെടുന്ന മനസ്സിന്‍റെ കഥ , അമ്മയുടെ മനസ്സറിയാത്ത മകനും മരുമകളും അടങ്ങിയ ദുഖത്തിന്‍റെ പ്രളയ കഥ , നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമർദ്ധം എന്നാൽ പട്ടണത്തിനുമുണ്ട് നന്മ എന്ന് പറയുന്ന കഥ ,അറവുശാലയിൽ പെടുന്ന മൃഗ സ്നേഹിയായ മരുമകന്‍റെ കഥ ,എല്ലാ നന്മകളും ഈ കഥകൾക് നേരുന്നു, കഥാകാരനും ആശംസകൾ….
:- പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി
Reviews
There are no reviews yet.