Brand
HARIHARAN

Original price was: ₹110.00.₹100.00Current price is: ₹100.00.
സര്‍ഗം
(തിരക്കഥ)
ഹരിഹരന്
പേജ്:
ഭാഷക്കതീതമായ ഭാഷയാണ് സംഗീതം. അവിസ്മരണീയമായ ഒരു പ്രണയകഥയുടെ അന്തര്‍ധാരയോടൊപ്പം സംഗീതത്തിന്റെ ദൈവികമായ ചൈതന്യത്തെ പ്രകീര്‍ത്തിക്കുന്ന ഒരപൂര്‍വ്വ ചലച്ചിത്രകാവ്യമാണ് ‘സര്‍ഗം’, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുതുമ നഷ്ടപ്പെടാത്ത ഈ കലാസൃഷ്ടി, മലയാള ചലച്ചിത്രരംഗത്തെ എക്കാലത്തെയും ഒരു ‘ക്ലാസിക്കാ’യി ആസ്വാദകര്‍ അംഗീകരിച്ചുകഴിഞ്ഞു. ദേശീയതലത്തിലും, അന്തര്‍ദേശീയതലത്തിലും നിരവധി അംഗീകാരങ്ങള്‍, നേടിയിട്ടുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാര്ഗ്ഗദര്ശകമായ ഒരു പാഠപുസ്തകമാണ്.
Reviews
There are no reviews yet.