ORKKANISHTAPEDUNNA ORMMAKAL

180.00

Category : Memories
ISBN : 978-81-8802-911-2

Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 120
Language : Malayalam

 

180.00

Add to cart
Buy Now
Categories: ,
Description

ഓർക്കാനിഷ്ടപ്പെടുന്ന ഓർമ്മകൾ

ഇന്ദുലേഖ

സമയമടുക്കുന്തോറും മനസ്സ്‌ തിരിച്ചു വിളിക്കുന്നു. കാരണമറിയാത്ത ഒരസ്വസ്ഥത. സംഘർഷം, ഒരു കാര്യത്തിലും ശ്രദ്ധ കിട്ടുന്നില്ല. ഒരുവേള യാത്ര ക്യാൻസൽ ചെയ്താലോ എന്നുകൂടി ചിന്തിച്ചു. പക്ഷേ, കണ്ണിന്റെ ഇടയ്ക്കിടെ ഉള്ള അസഹനീയമായ വേദന ആ ചിന്തയിൽനിന്നും എന്നെ പിന്തിരിപ്പിച്ചു. മാത്രമല്ല, കുറച്ചു നാളുകളായി നാട്ടിലേക്ക് പോയിട്ട്. എല്ലാവരെയും കണ്ടിട്ട്. ഞാൻ വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ അവരൊക്കെ വലിയ സന്തോഷത്തിലാണ്.

യു. എ. യിൽ സ്വന്തം സംരംഭം നടത്തുന്ന അന്ധയായ ഒരു മലയാളി യുവതിയുടെ അതിജീവനത്തിന്റെ ധീരമായ ഓർമ്മകളാണ് ഈ പുസ്‌തകത്തിൽ.

Brand

Brand

INDULEKHA

M A Basheer

Reviews (0)

Reviews

There are no reviews yet.

Be the first to review “ORKKANISHTAPEDUNNA ORMMAKAL”
Review now to get coupon!

Your email address will not be published. Required fields are marked *