Akaleyanu Miya
Original price was: ₹180.00.₹170.00Current price is: ₹170.00.
അകലെയാണ് മിയ
(നോവല്‍)
ബേപ്പൂര്‍ മുരളീധരപണിക്കര്‍
പേജ്:
അനശ്വര പ്രണയത്തിന്റെ അപൂര്‍വചാരുതയാര്‍ന്ന ആവിഷ്കാരം കൊണ്ട് വായനക്കാരനെ മായാലോകത്തേക്ക് ആനയിക്കുന്ന നോവല്‍. സമ്പത്ത് തുളുമ്പിനില്ക്കുന്ന ഒരു തറവാട്ടിലെ പെണ്‍കൊടിയുടെ നിഷ്കളങ്കമായ പ്രണയവും അവളുടെ ജീവിതദുരന്തവും അതീവ ഹൃദയസ്പര്‍ശിയായിട്ടാണ് നോവലിസ്റ്റ് വരച്ചിടുന്നത്. സാഹസികതയും ആള്‍മാറാട്ടവും ആകാംക്ഷ വര്‍ധിപ്പിക്കുമ്പോള്‍ നോവല്‍ സര്‍ഗാത്മകമായി മാറുന്നു.
Add to cart
Buy Now











Reviews
There are no reviews yet.