Athirampuzhayude Luthiniya
Brand:K J Joseph
₹110.00
അതിരമ്പുഴയുടെ ലുത്തിനിയ
(നോവല്‍)
കെ.ജെ ജോസഫ്
പേജ്:
അതിരമ്പുഴ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും ചെറുമനുഷ്യരുടെ ജീവിതങ്ങള്‍ ഹൃദയസ്പര്‍ശിയായി
വരഞ്ഞു വയ്ക്കുകയാണ് തിരിച്ചറിവ് രണ്ട് അഥവാ അതിരമ്പുഴയുടെ ലുത്തിനിയ എന്ന നോവലിലൂടെ
കെ.ജെ. ജോസഫ്. യേശുവിന്റെ സ്‌നേഹം ഈ കൃതിയിലുടനീളം സൗരഭ്യം പരത്തുന്നു. വായനക്കാരനില്‍
അത് പുതിയ പ്രത്യാശ ജനിപ്പിക്കുന്നു. ബൈബിളിന്റെ സാന്നിധ്യത്തില്‍ പാരസ്പര്യത്തിന്റെ സ്‌നേഹചുംബനം അടയാളപ്പെടുത്തുന്ന ഈ നോവല്‍ അനുവാചകന്റെ ഹൃദയം നിര്‍മ്മലമാക്കുന്നു.
Add to cart
Buy Now
Reviews
There are no reviews yet.