Andreyel malcom – Salim  Nalakath

95.00

Book : Andreyel malcom 
Author: Salim  Nalakath 
Category : Stories
ISBN : 9788188027699
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 80
Language : Malayalam

95.00

Add to cart
Buy Now
Categories: ,

ആന്ദ്രേയേൽ മാൽക്കം 

മാനവികതയുടെ പുതിയ തലങ്ങൾ തേടുന്നതാണ്  സലീമിന്റെ  കഥകൾ . പൂക്കൈതപാടാമെന്ന  മലബാറിലെ  സങ്കൽപിക ഗ്രാമം മുതൽ  പശ്ചി മേഷ്യയിലെ രാഷ്ട്രീയ  കലുഷിതമായ  നഗരങ്ങളിലേക് വരെ അത് നീളുന്നു . ജെറുസലേമിന്റെ  രാഷ്ട്രീയം ചർച്ച ചെയ്യുന്ന അവധാനതയോടെ  അത്  ഇറാനിയന്  സംഗീതത്തിലെ  വിവിധ ധാരകളെ കുറിച്ചും  വാചാലമാകുന്നു ഉ. പ്രവാസത്തിന്റെ വേവും ചൂടും തൊട്ടറിയാനാകുന്ന  വരികളിൽ നിന്ന്  ജാലവിദ്യക്കാരന്റെ കൈയടക്കത്തോടെ  എഴുത്തുകാരൻ  നാട്ടുനന്മയുടെ  വറ്റാത്ത  ഉറവകളിലേക്ക്  നമ്മെ അടുപ്പിക്കുന്നു . ബന്ധങ്ങളുടെ  ഊഷ്മളതയിലേക്കും  ജീവിതസങ്കീർത്തനകളിലേക്കും  നീട്ടിപ്പിടിച്ച  ദൂരദർശനികൾ  കൂടിയാണ് ഈ കഥകൾ .

   – എം .ടി  നിലമ്പൂർ 

 

Brand

Salim Nalakath

Reviews

There are no reviews yet.

Be the first to review “Andreyel malcom – Salim  Nalakath”
Review now to get coupon!

Your email address will not be published. Required fields are marked *