NAMMUDE VIVEKANANDHAN

70.00

Book : NAMMUDE VIVEKANANDHAN 
Author: M. GOKULDAS
Category :  Childrens’  Literature
ISBN :  9788188017418
Binding : Normal
Publishing Date : 2019
Publisher : Lipi Publications
Edition : 1
Number of pages : 80
Language : Malayalam

70.00

Add to cart
Buy Now

നമ്മുടെ വിവേകാനന്ദന്‍  എം. ഗോകുല്‍ദാസ് 

കേരളീയ നവോത്ഥാനത്തിനും നവ ചിന്തകൾക്കും ശ്രീനാരായണഗുരുവും  ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് നമ്മുടെ സമൂഹം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല . അതുപോലെ വിവേകാനന്ദ ദർശനത്തിന്‍റെ  പൊരുളും പൊതുസമൂഹം ഇന്നും മനസ്സിലാക്കിയിട്ടില്ല . വർഗീയതയുടെ വിഷപ്പല്ലുകൾ നീട്ടി കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ ശ്രമിക്കുമ്പോൾ വിവേകാനന്ദ ദർശനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട് . അദ്ദേഹം അന്ധമായ ഒരു ഹിന്ദുമത വിശ്വാസിയായിരുന്നില്ല . ഹിന്ദുമതത്തിലെ അനാചാരങ്ങളും ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥയും അദ്ദേഹത്തെ അതൃപ്തനാക്കിയിരുന്നു എന്നാണ് ; അതുകൊണ്ടായിരുന്നു സ്വാമിജി ബ്രഹ്മസമാജത്തിൽ ചേർന്നത് . “ദൈവമേ , എന്നാണ് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ഒരു കാലം വരിക. എന്നു വിലപിച്ചുകൊണ്ടാണ് അദ്ദേഹം കേരളത്തിൽ നിന്ന് വിടവാങ്ങിയത് . ഭാരതത്തിന്‍റെ  ആത്മീയ ദർശനത്തെ ലോകത്തിന് പരിചയപ്പെടുത്തിയ ഗുരുവര്യരിൽ പ്രധാനിയാണ് സ്വാമി വിവേകാനന്ദൻ. ഉൾവെളിച്ചവും ഊർജ്ജവും നൽകുന്ന കൃതി .

Brand

M. Gokuldas

Reviews

There are no reviews yet.

Be the first to review “NAMMUDE VIVEKANANDHAN”
Review now to get coupon!

Your email address will not be published. Required fields are marked *